ജില്ലാ കോടതിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം നവംബര്‍ 1-ന്
കൊച്ചി: എറണാകുളം ജില്ലാ കോടതിയുടെ പുതിയ സമുച്ചയം നവംബര്‍ 1-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി. എസ.് താക്കൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കോടതി പരിസരത്ത് രാവിലെ 9.15ന് നടക്കു ചടങ്ങില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ അദ്ധ്യക്ഷനായിരിക്കും. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് ഭൂഷ, കുര്യന്‍ ജോസഫ്, ജസ്തി ചെലമേശ്വര്‍ എിവര്‍ ചടങ്ങില്‍ സംസാരിക്കും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍, നിയമമന്ത്രി എ.കെ. ബാലന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
ഹൈക്കോടതി ജഡ്്്ജി കെ.ടി. ശങ്കരന്‍, കൊച്ചി കോര്‍പറേഷന്‍ മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ,് എറണാകുളം ജില്ല & സെഷന്‍സ് ജഡ്ജ് എന്‍. അനില്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ എം. പെണ്ണമ്മ, എറണാകുളം ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി.പി. പ്രവീ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിദ്യാഭ്യാസ ആനുകൂല്യം ആധാര്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രം
കൊച്ചി: 2016-17 വര്‍ഷം മുതല്‍ പ'ികജാതി വികസന വകുപ്പ് വഴി അനുവദിക്കു പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ആധാര്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട് മുഖേന മാത്രമേ നല്കുകയുള്ളുവെ് ജില്ലാ പ'ികജാതി വികസന ഓഫീസര്‍ അറിയിച്ചു. നിലവില്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളള എല്ലാ വിദ്യാര്‍ഥികളും അവരുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചി'ുണ്ടെ് ഉറപ്പു വരുത്തേണ്ടതാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനമേധാവികളും തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാഭ്യാസ ആനുകൂല്യത്തിനര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്കണമെും ജില്ലാ പ'ികജാതി വികസന ഓഫീസര്‍ അറിയിച്ചു.
സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്്കാരത്തിനും 2015 ലെ മികച്ച യുവജന ക്ലബ്ബുകള്‍ക്കുമുള്ള പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കാം. കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം എീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ് അവാര്‍ഡ്. സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരാള്‍ നിര്‍ദേശിക്കുകയോ ആവാം. 50001 രൂപയും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ നവംബര്‍ അഞ്ചിന് മുമ്പ് ജില്ലാ യുവജന കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം യുവജന ക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാക്കനാട് കളക്ടറേറ്റിലെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കു ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോ: 0484 2428071
തൊഴില്‍ അഭിമുഖം
കൊച്ചി: കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കു എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒക്‌ടോബര്‍ 26ന് അഭിമുഖം നടത്തും. കസ്റ്റര്‍മര്‍ കെയര്‍ സപ്പോര്‍''്, പ്രവൃത്തി പരിചയമുള്ള ടെക്‌നീഷ്യന്‍സ്, എകസ്‌സര്‍വീസ് മെന്‍, പര്‍ച്ചേസ് മാനേജര്‍ എീ തസ്തികളിലേക്കാണ് അഭിമുഖം. യോഗ്യത: പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ബിരുദാനന്തരബിരുദം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എിവ സഹിതം നേരി'് ഹാജരാകണം. പ്രായം: 18-35ഭ കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ: 0484 2427494.
പിഎസ്‌സി അറിയിപ്പുകള്‍
കൊച്ചി: കാസര്‍കോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് - രണ്ട് തസ്തികയിലേക്കുള്ള അഭിമുഖം പിഎസ്‌സി കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 2-ന് നടത്തും.
യുവജന കമ്മീഷനില്‍ സദ്ധപ്രവര്‍ത്തകരെ തിരഞ്ഞെടുക്കാന്‍ അഭിമുഖം
കൊച്ചി: മദ്യത്തിന്റെയും മയക്കുമരുിന്റെയും ദുരുപയോഗത്തിനെതിരെയും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയും ബോധവത്കരണം നടത്തുതിനായി സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതലത്തില്‍ സദ്ധപ്രവര്‍ത്തകരെ (യൂത്ത് ഡിഫന്‍സ് ഫോഴ്‌സ്) തിരഞ്ഞെടുക്കാന്‍ അഭിമുഖം നടത്തുു.
നടപ്പുസാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളേജ് തലത്തിലും, പ'ികജാതി/പ'ികവര്‍ഗ പിാക്ക മേഖലകളിലുമാണ് ബോധവത്കരണപ്രവര്‍ത്തനം നടത്തുത്്. കോളേജ്തല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിഗ്രിയും, പ'ികജാതി/പ'ികവര്‍ഗ പിാക്കമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. കഴിഞ്ഞവര്‍ഷങ്ങളില്‍ വോളണ്ടിയറായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് മുന്‍ഗണന.
ജില്ലാതലത്തില്‍ യഥാക്രമം മൂും രണ്ടും വീതം വോളണ്ടിയര്‍മാരുടെ ഒഴിവിലേക്കാണ് നിയമനം. 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പാസ്‌പോര്‍'് സൈസ് ഫോ'ോ പതിച്ച അപേക്ഷയും യോഗ്യതാ സര്‍'ിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതി' ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വികാസ് ഭവനിലെ കമ്മീഷന്‍ ഓഫീസില്‍ ഒക്‌ടോബര്‍ 25ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ആലപ്പുഴ, കോ'യം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് 28ന് രാവിലെ 11ന് കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ താലൂക്ക് കോഫറന്‍സ് ഹാളിലുമാണ് അഭിമുഖം.
തിരഞ്ഞെടുക്കപ്പെടു ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് 5000 രൂപയും ഓരോ പരിപാടിയും സംഘടിപ്പിക്കുതിന് വോളണ്ടിയര്‍മാര്‍ക്ക് കോളേജ് തലത്തിന് 1500 രൂപയും പ'ികജാതി/പ'ികവര്‍ഗ പിാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുവര്‍ക്ക് 2500 രൂപയും നല്‍കും. നിയമന കാലാവധി 2017 മാര്‍ച്ച് 31 വരെയായിരിക്കും.
കുഫോസില്‍ ലാബ് അസിസ്റ്റന്റിന്റെ ഒഴിവ്
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: സുവോളജി/ബോ'ണിയില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിുള്ള ബിരുദം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം 20,000/- രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് കുഫോസ് വെബ് സൈറ്റ് ംംം.സൗളീ.െമര.ശി
വാഹന പരിശോധന: 61 ബസുകള്‍ക്കെതിരേ നടപടി
കൊച്ചി: വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരു സാഹചര്യത്തില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍'് കമ്മീഷണറുടെ നിര്‍ദേശാനുസരം ജില്ലയില്‍ മോ'ോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 61 ബസുകള്‍ക്കെതിരേ നടപടിയെടുത്തു. സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത 19 ബസുകള്‍ക്കെതിരേ കേസെടുത്തു. ഇതില്ലാത്ത 12 ബസുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ഹെല്‍മെറ്റ് ഇല്ലാത്ത 531 ഇരുചക്ര വാഹന യാത്രികള്‍ക്കെതരേ കേസെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 59 പേര്‍ക്കെതിരേയും മൊബൈല്‍ ഫോ ഉപയോഗിച്ചു വാഹനം ഓടിച്ച അഞ്ചുപേര്‍ക്കെതിരെയും ഇന്‍ഡിക്കേറ്റര്‍, കണ്ണാടി എിവ ഇല്ലാതെ വാഹനം ഓടിച്ച 163 പേര്‍ക്കെതിരേയും കേസ് എടുത്തതായി ആര്‍ടിഒ പി.എച്ച്. സാദിക്ക് അലി അറിയിച്ചു. മൊത്തം 2,58,200 പിഴയായി ലഭിച്ചു. ജില്ലയില്‍ ഒമ്പത് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വരുംദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെ് ആര്‍ടിഒ അറിയിച്ചു.
റേഷന്‍കാര്‍ഡ്: പരാതികളും ആക്ഷേപങ്ങളും 30 വരെ നല്‍കാം
കൊച്ചി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുതിനു മുാേടിയായി പുറത്തിറക്കിയ മുന്‍ഗണന, ഇതര കരടുപ'ികയെക്കുറിച്ചു ആക്ഷേപമോ പരാതിയോ ഉള്ളവര്‍ക്ക് അത് ഈമാസം 30 വരെ അതത് താലൂക്ക് സപ്ലൈ ഓഫീസിലും സിറ്റി റേഷനിംഗ് ഓഫീസിലും സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വെബ്‌സൈറ്റില്‍ നിു ലഭിക്കും. ലഭിക്കു അപേക്ഷകളില്‍ വെരിഫിക്കേഷന്‍ കമ്മിറ്റി തീര്‍പ്പാക്കും. ഇതില്‍ പരാതിയുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കമ്മിറ്റിക്കായി ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കാം.
പാല്‍ ഗുണമേന്‍മാ ബോധവത്കരണ പരിപാടി
കൊച്ചി: ജില്ലാ പാല്‍ ഗുണനിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇ് രാവിലെ 10ന് അരയന്‍കാവ് ക്ഷീരസംഘത്തില്‍ പാല്‍ ഗുണമേന്‍മ ബോധവത്കരണ പരിപാടി നടത്തും. മുളന്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേരു യോഗം ജില്ലാ പഞ്ചായത്തംഗം എ. പി. സുഭാഷ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം എം കെ. രാധാകൃഷ്ണന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂ'ി ഡയറക്ടര്‍ ജോസ് ജേക്കബ് എിവര്‍ പ്രസംഗിക്കും. തുടര്‍് ക്ലാസ്.
Comments
Post a Comment