മൂവാറ്റുപുഴ: നവകേരള സൃഷ്ടി എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയുടെ പായിപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൂര്ജഹാന് നാസര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ്.കെ.ഏലിയാസ്, മറിയം ബീവി നാസര്‍, എം.പി.ഇബ്രാഹിം, നസീമ സുനില്‍, എം.സി.വിനയന്, പഞ്ചായത്ത് സെക്രട്ടറി ജിനീഷ്, കൃഷി ഓഫീസര്‍ രാജു എന്നിവര്‍ സംമ്പന്ധിച്ചു.
ചിത്രം- ഹരിത കേരളം പദ്ധതിയുടെ പായിപ്ര പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വൃക്ഷ തൈ നട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു.

Comments
Post a Comment